‘വിശ്വാസം വിശേഷ ദിവസങ്ങളില്‍ മാത്രം പ്രകടിപ്പിക്കാനുള്ളതല്ല അനുദിന ജീവിതത്തില്‍ സാക്ഷ്യം വഹിക്കാനുള്ളതാണ്’: ലിയോ പതിനാലാം പാപ്പ
വത്തിക്കാന്‍ സിറ്റി: വിശേഷ ദിവസങ്ങളില്‍ മാത്രം വിശ്വാസം പ്രകടിപ്പിക്കുന്നവരാകാതെ, അനുദിന ജീവിതത്തിലും ദൈവരാജ്യത്തിന്റെ പ്രതിബദ്ധതയുള്ള സാക്ഷികളായി മാറണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലിയോ പതിനാലാം പാപ്പ. ഞായറാഴ്ച ...
