ഛത്തീസ്ഗഢില്‍ അന്യായമായി ആറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകള്‍ക്ക് അടിയന്തിരമായി നീതി ലഭ്യമാക്കണം; തിരു. ലത്തീന്‍ അതിരൂപത രാഷ്ട്രീയകാര്യ സമിതി
ഛത്തീസ്ഗഢില്‍ സന്യാസിനിമാര്‍ക്കെതിരെ നടന്ന അതിക്രമങ്ങളെയും അന്യായമായ ജയിലിലടയ്ക്കലിനേയും തിരുവനന്തപുരം ലത്തീന്‍ അതിരൂപത രാഷ്ട്രീയ കാര്യ സമിതി അതിശക്തമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. അവരുടെ മേല്‍ നിയമവിരുദ്ധമായി ...