ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ചിന്നത്തുറ ഇടവക സാമൂഹ്യ ശുശ്രൂഷ സമിതി
ചിന്നത്തുറ: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ ബോധവല്‍ക്കരണവുമായി ചിന്നത്തുറ ഇടവക. സാമൂഹ്യ ശുശ്രൂഷഷയുടെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ റാലി ശ്രദ്ധേയമായി. "ലഹരി ഉപേക്ഷിക്കാം, നല്ല നാളേയ്ക്കായി ഇന്നുതന്നെ ...