പേട്ട ഫൊറോന ബിസിസി സമിതി രണ്ടാംഘട്ട പരിശീലന പരിപാടി സംഘടിപ്പിച്ചു
മൺവിള: ഇടവകകളിലെ ബിസിസി യൂണിറ്റുകളും അതിലെ പ്രവർത്തനങ്ങളും ശക്തിപ്പെടുത്താൻ പേട്ട ഫൊറോനയിൽ നടക്കുന്ന പരിശീലന പരിപാടികളുടെ രണ്ടാം ഘട്ടം പുർത്തിയായി. രണ്ടാംഘട്ട പരിശീലന പരിപാടി ജൂലൈ 21 ...