വിദ്വേഷത്തിന്റെ മാധ്യമ വിഷപ്രസരണം ചെറുത്ത് നന്മയുടെ സുവിശേഷം പ്രചരിപ്പിക്കുക: ജോസ് പനച്ചിപ്പുറം
എറണാകുളം: സത്യം ആപേക്ഷികമാവുകയും വിദ്വേഷപ്രസംഗവും വ്യാജവാർത്തയും വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ വ്യാപനം സൃഷ്ടിക്കുന്ന വിഷലിപ്തമായ സാമൂഹിക അന്തരീക്ഷത്തിൽ നന്മയുടെ സുവിശേഷം പ്രചരിപ്പിക്കുകയാണ് ക്രൈസ്തവ കമ്യൂണിക്കേറ്റർമാർ നേരിടുന്ന ...