ഫ്രാൻസീസ് പാപ്പായുടെ ജൂലൈ മാസത്തെ പ്രാർത്ഥനാ നിയോഗം: രോഗികൾക്കായുള്ള അജപാലന ശുശ്രൂഷ, രോഗീലേപന കൂദാശ
വത്തിക്കാൻ: രോഗീലേപനം സൗഖ്യദായക കൂദാശകളിൽ ഒന്ന്, അത് ആത്മാവിനെ സുഖമാക്കുന്നൂവെന്നു ഫ്രാൻസീസ് പാപ്പാ. വൈദികൻ രോഗീലേപനം നല്കുന്നതിന് എത്തുന്നത് ജീവിതത്തോട് വിടപറയാൻ സഹായിക്കുന്നു എന്ന് ചിന്തിച്ചാൽ അതിനർത്ഥം ...