സര്‍ക്കാര്‍ ജോലിയില്‍ ലത്തീന്‍ കത്തോലിക്ക വിഭാഗം അവഗണിക്കപ്പെടുന്നു; 45 ശതമാനത്തിന്റെ കുറവ്
കൊച്ചി: ക്രിസ്ത്യന്‍ സമുദായത്തിലെ പിന്നാക്ക വിഭാഗ പട്ടികയില്‍പ്പട്ട ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യമില്ലെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. സംസ്ഥാനത്തെ 5,45,425 സര്‍ക്കാര്‍ ജീവനക്കാരില്‍ ...