ഇന്നത്തെ ലോകത്തിന് അപ്പത്തിന്റെ സുഗന്ധം ആവശ്യമാണ്: ദിവ്യകാരുണ്യ തിരുനാൾ സന്ദേശത്തിൽ ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാൻ: യുദ്ധത്തില്‍ തകര്‍ന്ന ലോകത്തിന് സ്‌നേഹത്തിന്റെ അപ്പത്തിന്റെ സുഗന്ധം ആവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാനില്‍ നടന്ന കോർപ്പൂസ് ക്രിസ്തി ആഘോഷങ്ങളില്‍ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ അര്‍പ്പിച്ച ...