ആർസി സ്കൂളുകളിൽ നിന്നും വിരമിച്ച അധ്യാപകരുടെ വാർഷിക സംഗമം നടന്നു
വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള സ്കൂളുകളിലെ വിരമിച്ച അധ്യാപകരുടെ വാർഷിക സംഗമം നടന്നു. ആർസി സ്കൂളുകളിലെ വിരമിച്ച ആധ്യാപകരുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് റിട്ടയേർഡ് ...