ഈശോയോട് കൂട്ടുകൂടാൻ: അതിരൂപത ചൈൽഡ് കമ്മിഷൻ കുട്ടികൾക്കായി ധ്യാനവും ക്യാമ്പും സംഘടിപ്പിച്ചു
മേനംകുളം: തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.എസ്.എൽ. ന് കീഴിലുള്ള ചൈൽഡ് കമ്മിഷൻ അതിരൂപതയിലെ കുട്ടികൾക്കായി ഏപ്രിൽ മാസം എട്ടാം തീയതി മുതൽ പത്താം തീയതി വരെ ഈശോയോട് ...