തിരുവനന്തപുരം അതിരൂപതയിലെ ദൈവവിളി ക്യാമ്പ് ഏപ്രിൽ 20, 27 തിയതികളിൽ
വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ 2024 വർഷത്തെ ദൈവവിളി ക്യാമ്പ് ഏപ്രിൽ 20, 27 തിയതികളിൽ നടക്കും. വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടക്കുന്ന ക്യാമ്പ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ...