അതിരൂപത സന്യാസിനി സമൂഹത്തിൽ നിത്യവ്രത വാഗ്ദാനവും പ്രഥമ വ്രത വാഗ്ദാനവും നടത്തി സമർപ്പിതർ
വെട്ടുതുറ: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സന്യാസിനി സമൂഹമായ “ഹാൻഡ് മൈഡ്സ് ഓഫ് ഹോപ്പ്”-ലെ സമർപ്പിതർ നിത്യവ്രത വാഗ്ദാനവും പ്രഥമവ്രത വാഗ്ദാനവും നടത്തി. ഇന്ന് രാവിലെ വെട്ടുതുറ സെയിന്റ് ...