കനോസിലെ വിശുദ്ധ മാഗ്ദലേനയുടെ 250-ാം ജന്മദിന വാർഷികം: പൂർണ്ണ ദണ്ഡവിമോചനം പ്രാപിക്കാൻ അതിരൂപതയിലും ക്രമീകരണം
തിരുവനന്തപുരം: കനോഷ്യൻ സഭാ സ്ഥാപക കനോസിലെ വിശുദ്ധ മാഗ്ദലേനയുടെ 250-ാം ജന്മദിന വാർഷികത്തോടനുബന്ധിച്ച് കനോഷ്യൻ സന്യാസ ഭവനങ്ങളിലെ ചാപ്പലുകൾ സന്ദർശിച്ച് വ്യവസ്ഥകൾ പാലിച്ച് പ്രാർത്ഥിക്കുന്നവർക്ക് പൂർണ്ണദണ്ഡവിമോചനം പരിശുദ്ധ ...