സ്ഥാനാർത്ഥികളുമായുള്ള മുഖാമുഖം പരിപാടി കൊണ്ടും കൊടുത്തും മുന്നേറി
വെള്ളയമ്പലം: പുറത്തു വേനൽ ചൂട്; ആകത്ത് തെരഞ്ഞെടുപ്പ് ചൂട്. സ്ഥാനാർത്ഥികളുടെ അവകാശവാദങ്ങൾ; കാണികളുടെ ചൂടേറിയ ചോദ്യങ്ങൾ, മെയ്യ് വഴക്കത്തോടെ ഉത്തരം നൽകുന്ന സ്ഥാനാർത്ഥികൾ ;ആനിമേഷൻ സെന്ററിൽ തിരുവനന്തപുരം ...