ബിഷപ് ഡോ. അലക്‌സ് വടക്കുംതലക്ക് കൃതജ്ഞതയര്‍പ്പിച്ച് കോട്ടപുറം രൂപത
തൃശ്ശൂര്‍: ബിഷപ് ഡോ. അലക്‌സ് വടക്കുംതല കോട്ടപുറം രൂപതയുടെ വികസനം സ്വപ്‌നം കണ്ട് പ്രവര്‍ത്തിച്ച വ്യക്തിയെന്ന് ബിഷപ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി. കോട്ടപ്പുറം രൂപതയുടെ അപ്പസ്‌തോലിക് ...

