ലത്തീൻ സമുദായം രാഷ്ട്രീയ സമ്മർദ്ദശക്തിയായി മാറണം: ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ
കോട്ടപ്പുറം: സമകാലിക സമൂഹത്തിൽ അവകാശങ്ങൾ നേടിയെടുക്കുന്നതിന് രാഷ്ട്രീയ സമ്മർദ്ദ ശക്തിയായി പ്രവർത്തിക്കാൻ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ നേതാക്കളോട് ആഹ്വാനം ചെയ്ത് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ. ജസ്റ്റിസ് ...