പ്രേഷിത കുരിശിന്റെ പ്രയാണത്തിനൊടുവിൽ പുതുക്കുറിച്ചി ഫൊറോനയിൽ നടന്ന ബിസിസി സംഗമം ശ്രദ്ധനേടി
പുതുക്കുറിച്ചി: തിരുവനന്തപുരം അതിരൂപതയിലെ പുതുക്കുറിച്ചി ഫൊറോനയിൽ ബിസിസി സംഗമം നടന്നു. സെന്റ്. സേവിയേഴ്സ് കോളേജിലെ ഫാദർ ഐക്കര മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സംഗമത്തിൽ പുതുക്കുറിച്ചി ഫൊറോന ...