ഗർഭിണികൾക്കും അവരെ പരിചരിക്കുന്നവർക്കും വേണ്ടിയുള്ള എലീശ്വാ ധ്യാനം ഇനി ഭവനങ്ങളിലിരുന്ന് ഓൺലൈനായി പങ്കെടുക്കാം.
ഗർഭിണികളുടെയും അവരെ പരിചരിക്കുന്നവരുടെയും ആരോഗ്യ, മാനസിക, ആത്മീയ പരിരക്ഷ ഉറപ്പ് വരുത്താൻ സഹായിക്കുന്ന എലീശ്വാ ധ്യാനം ഓൺലൈനിൽ ക്രമീകരിച്ച് കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ. ഇടവകകൾ കേന്ദ്രീകരിച്ച് നടന്നിരുന്ന ...