കത്തോലിക്കാസഭയിലെ ആദ്യ ശിശുദിനാചരണം 2024 മേയ് മാസത്തിൽ: ഒരുക്കങ്ങൾ ആരംഭിച്ചു
വത്തിക്കാൻ: കത്തോലിക്കാസഭയിലെ ആദ്യ ശിശുദിനാചരണം 2024 മേയ് മാസം 25, 26 തിയതികളിൽ നടക്കും. സഭയിലെ ആദ്യത്തെ ശിശുദിന ആഘോഷങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയും ലോകമെമ്പാടും നിന്നുള്ള കുട്ടികളും ...