അരയതുരുത്തി ഇടവകയിൽ ഹോം മിഷന് തുടക്കംകുറിച്ചു
അരയതുരുത്തി: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ സകല വിശുദ്ധരുടെയും നാമധേയത്തിലുള്ള അരയതുരുത്തി ഇടവകയിൽ ഹോം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. ഫെബ്രുവരി 4 ഞായറാഴ്ച അതിരൂപത എമരിത്തൂസ് മെത്രാപ്പോലീത്ത സൂസപാക്യം ...