ശ്രീകാര്യം സെൻറ് ക്രിസ്റ്റഫർ ഇടവകയിൽ സ്റ്റുഡൻസ് ഫോറം രുപീകരിച്ചു
ശ്രീകാര്യം: ക്രൈസ്തവ വിശ്വാസത്തിൽ കേന്ദ്രീകരിച്ച് ഇടവകയിലെ വിദ്യാർത്ഥികളുടെ സാമൂഹികവും സാംസ്കാരികവുമായ സർവോന്മുഖ മുന്നേറ്റത്തിന് ലക്ഷ്യംവച്ച് ശ്രീകാര്യം സെൻറ് ക്രിസ്റ്റഫർ ഇടവകയിൽ സ്റ്റുഡൻസ് ഫോറം രുപീകരിച്ചു. ഇടവക വികാരി ...