നോമ്പുകാല സന്ദേശം പങ്കുവച്ച് ഫ്രാൻസിസ് പാപ്പ
വത്തിക്കാൻ: ഫെബ്രുവരി 14 വിഭൂതി ബുധനോടുകൂടി ആരംഭിക്കുന്ന നോമ്പുകാലത്തിനോടനുബന്ധിച്ച് തന്റെ സന്ദേശം എക്സ് പ്ളാറ്റ്ഫോമിൽ ഫ്രാൻസിസ് പാപ്പ പങ്കുവച്ചു. നോമ്പുകാലത്തെ മാനസാന്തരത്തിന്റെ അവസരമാക്കാം എന്നതാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ...