കൗൺസിലിംഗ് കോഴ്സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്ത് കുടുംബശുശ്രൂഷ
വെള്ളയമ്പലം: കുടുംബശുശ്രൂഷയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സൈക്കോ സ്പിരിച്ച്വൽ സെന്ററിൽ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ (SRC) അംഗീകാരത്തോടെ നടത്തുന്ന കൗൺസിലിംഗ് കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ...