വിഴിഞ്ഞത്ത് മത്സ്യലഭ്യത കുറഞ്ഞതിനാൽ തീരം വറുതിയിൽ : മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ
വിഴിഞ്ഞം: ധാരളം മത്സ്യം ലഭിക്കേണ്ട സമയത്ത് വിഴിഞ്ഞം ഹർബറിൽ നിന്നും മത്സ്യബന്ധനത്തിനു പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് മത്സ്യം കിട്ടാത്ത അവസ്ഥ. തീരത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കടത്തിലേക്കും പട്ടിണിയിലേക്കും പോകുന്ന ...