പേട്ട ഫെറോനയിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച് വിദ്യാഭ്യാസ ശൂശ്രൂഷ
പോങ്ങുംമൂട്: കുട്ടികളുടെ സർഗ്ഗാത്മകശേഷിയും പൊതുവിജ്ഞാനവും വളർത്താനുതകുന്ന ഫെറോനാതല മത്സരങ്ങൾ പേട്ട ഫെറോനയിൽ വിദ്യാഭ്യാസ ശൂശ്രൂഷ സംഘടിപ്പിച്ചു. ഇടവകതലത്തിൽ നടന്ന മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്കാണ് ...