മാര്‍ ജോര്‍ജ് ആലഞ്ചേരിയും മാര്‍ ആന്‍ഡ്രൂസ് താഴത്തും വിരമിച്ചു; മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനും മാര്‍ ബോസ്‌കോ പുത്തൂരിനും പുതിയ ചുമതല
കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ അര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിരമിച്ചു. എറണാകുളം- അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയില്‍ ...