ലോകത്ത് സമാധാനം പുലരാൻ ഒക്ടോബർ 27, വെള്ളിയാഴ്ച പ്രാർത്ഥനാദിനമായി ആചരിക്കണമെന്ന് ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ
തിരുവനന്തപുരം: ലോകത്തിലെ വിവിധയിടങ്ങളിലും വിശുദ്ധ നാട്ടിലും അരങ്ങേറുന്ന ഭീകരതയ്ക്കും യുദ്ധത്തിനുമെതിരെ വിശ്വാസ സമൂഹത്തിന്റെ പ്രാർത്ഥനയാചിച്ച് തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത തോമസ് ജെ. നെറ്റോ. അതിന്റെ ഭാഗമായി ഒക്ടോബർ ...