പ്രോ-ലൈഫ് കുടുംബങ്ങളിലെ നാല് കുഞ്ഞുങ്ങൾക്ക് മെത്രാപൊലീത്തയുടെ കാർമികത്വത്തിൽ മാമോദീസ നൽകി
പാളയം: അതിരൂപതയിലെ പ്രോ-ലൈഫ് കുടുംബങ്ങളിൽ നിന്നുള്ള നാല് കുഞ്ഞുങ്ങൾക്ക് അതിരൂപതാ മെത്രാപൊലീത്ത മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ മാമോദിസ നൽകി. വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ...