രാജ്യത്ത് കേൾക്കുന്നത് ഭൂരിപക്ഷത്തിന്റെ ശബ്ദമല്ല, ചെറിയ ഭാഗത്തിന്റെ പെരുപ്പിച്ച ശബ്ദം: അരുന്ധതി റോയി
തിരുവനന്തപുരം: 2024-ല്‍ പ്രതീക്ഷയുണ്ട്. ഇപ്പോള്‍ സര്‍ക്കാരിന്റേതായുള്ളത് ഭൂരിപക്ഷത്തിന്റെ ശബ്ദമല്ല. ചെറിയ ഭാഗത്തിന്റെ പെരുപ്പിച്ച ശബ്ദമാണത്. ഒരു ഭരണാധികാരിയും ഒരു കോര്‍പ്പറേറ്റും എന്ന രീതിയില്‍ എല്ലാം ഒന്നാകുന്ന സ്ഥിതി. ...



