ഓരോ വിൻസെഷ്യൻ സഹോദരനും സഹോദരിയും നല്ല സമരിയക്കാരൻ: ആർച്ച്ബിഷപ്പ് തോമസ് ജെ. നെറ്റോ
തിരുവനന്തപുരം: സഹജീവികളുടെ ദുഃഖത്തിലും വേദനയിലും അവന്റെ ആവശ്യം മനസ്സിലാക്കി നിറവേറ്റുന്നവനാരോ അവനാണ് ബൈബിളിലെ നല്ല സമരിയാക്കാരൻ. സൊസൈറ്റി ഓഫ് സെൻറ്. വിൻസന്റ് ഡി പോളിന്റെ പ്രവർത്തനങ്ങളെ മനസ്സിലാക്കുന്ന ...