സ്വന്തം മാതാപിതാക്കളെ വിശ്വാസജീവിതത്തിലേക്ക് നയിച്ച വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടീസ്; അറിയാം കുഞ്ഞുവിശുദ്ധന്റെ ജീവിതം.
ഇഹലോകവാസം വെടിഞ്ഞതിന്റെ 14-ാം വർഷം കാർലോ അക്യൂട്ടീസ് അൾത്താര വണക്കത്തിന് അർഹമായ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെടുന്നു. ആധുനിക സഭയുടെ ചരിത്രത്തിൽ, കാർലോയേക്കാൾ വേഗത്തിൽ വാഴ്ത്തപ്പെട്ട ഗണത്തിൽ ഉൾപ്പെട്ടത് ...