LiFFA യുടെ എബിൻദാസ് യേശുദാസൻ അംഗമായ ടീം ഇന്ത്യ U-19 SAFF CUP-2023 ചാമ്പ്യന്മാർ.
കഴക്കൂട്ടം: ലിഫ ട്രിവാൻഡ്രത്തിൻറെ കരുത്തനായ എബിൻ യേശുദാസ് അംഗമായ ഇന്ത്യൻ ടീം നേപ്പാളിൽ നടന്ന അണ്ടർ-19 SAFF CUP 2023 നേടി ചാമ്പ്യന്മാരായി. കേരളത്തിന്റെ സന്തോഷ് ട്രോഫി ...