ലഹരിക്കെതിരെ ജനകീയ ക്യാമ്പയിൻ ആരംഭിച്ച് പരുത്തിയൂർ ഇടവക
പൊഴിയൂർ: സമൂഹത്തിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ജനകീയ ക്യാമ്പയിന് പരുത്തിയൂർ ഇടവകയിൽ തുടക്കമായി. ലഹരി ആപത്താണെന്നും ലഹരിയുടെ ഉപയോഗം നാട്ടിൽ നിന്നും തുടച്ചുനീക്കുന്നതിനുമായി രൂപീകരിച്ച ലഹരി ...
