ഒക്ടോബർ മാസത്തിൽ അഖണ്ഡ ജപമാലയുമായി മരിയൻ ജപമാല സഖ്യം… നമുക്കും പങ്കുചേരാം.
സിഡ്നി: തിരുവനന്തപുരം അതിരൂപതയിലെ ഓസ്‌ട്രേലിയൻ പ്രവാസികളുടെ പ്രാർത്ഥനാ കൂട്ടായ്മയാണ് മരിയൻ ജപമാല സഖ്യം. തൂത്തൂർ മുതൽ മാമ്പള്ളി വരെയുള്ളവർ ഇതിൽ അംഗങ്ങളാണ്. മരിയഭക്തിയിലൂടെ ക്രിസ്തുവിനോടൊപ്പം ജീവിക്കാനും മറ്റുള്ളവരെ ...