മാധ്യമ അഭിരുചിയുള്ളവർക്കായി ദൃശ്യമാധ്യമ ജേർണലിസം ഏകദിന ശില്പശാല നടന്നു.
വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത മീഡിയ കമ്മീഷന്‍റെയും ഫിൽക്ക ഫിലിം സൊസൈറ്റിയുടേയും സംയുക്തമായ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദൃശ്യ മാധ്യമ ജേർണലിസത്തെ കുറിച്ചുള്ള ഏകദിന ശിൽപ്പശാല വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ ...