നവീകരിച്ച കത്തീഡ്രൽ ആശീർവാദത്തിനൊപ്പം കോട്ടപുറം രൂപതയിൽ ദിവ്യകാരുണ്യ കോൺഗ്രസിന് തുടക്കമായി.
കോട്ടപ്പുറം: രൂപതയിലെ ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഉദ്ഘാടനവും, കത്തീഡ്രൽ ദൈവാലയമായ സെന്റ് മൈക്കിൾസ് കത്തീഡ്രൽ ദേവാലയം നവീകരിച്ചതിന്റെ വെഞ്ചിരിപ്പ് കർമ്മവും 2023 സെപ്റ്റംബർ 10 ഞായറാഴ്ച വൈകുന്നേരം 4 ...