കോഴിക്കോട് രൂപതയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കോഴിക്കോട് രൂപതയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തുടക്കമായി. കോഴിക്കോട് ദൈവമാതാ കത്തീഡ്രല്‍ ജൂബിലി മെമ്മോറിയല്‍ ഹാളില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ കോഴിക്കോട് രൂപത അധ്യക്ഷന്‍ മോസ്റ്റ് റവ. ...