മുതലപ്പൊഴിയിലെ സർക്കാർ അനാസ്ഥയ്ക്കെതിരെ കെ.എൽ.സി.യുടെ മാർച്ച്
തിരുവനന്തപുരം: മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമ്മാണം മൂലമുണ്ടാകുന്ന അപകടങ്ങളും അത് ശാശ്വതമായി പരിഹരിക്കാനുള്ള സർക്കാൻ നടപടികളിലുണ്ടാകുന്ന കാലതാമസത്തിനുമെതിരെ കെ.എൽ.സി.എ. സംസ്ഥാന സമിതി മുതലപ്പൊഴിയിലേക്ക് 2023 സെപ്തംബർ 17 ന് ...