വേളാങ്കണ്ണി ബസിലിക്കയിൽ ആരോഗ്യമാതാവിന്റെ തിരുനാളിന് കൊടിയേറി
വേളാങ്കണ്ണി: ഇൻഡ്യയിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി ബസിലിക്കയിൽ വേളാങ്കണ്ണി ആരോഗ്യമാതാവിന്റെ തിരുനാളിന് കൊടിയേറി. കൊടിയേറ്റിന് മുന്നോടിയായി കൊടിമരത്തിന്റെയും പതാകയുടെയും ഘോഷയാത്രയും മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ...