അമ്മമാർ ആദ്യ സുവിശേഷ പ്രഘോഷകർ: ഫ്രാൻസിസ് പാപ്പ
വത്തിക്കാൻ സിറ്റി: തലമുറകൾക്ക് വിശ്വാസം പകർന്നു നൽകുന്നതിൽ മാതൃഭാഷയുടെയും അമ്മമാരുടെയും പ്രാധാന്യം എടുത്തുപറഞ്ഞ് ഫ്രാൻസിസ് പാപ്പ. 'തീക്ഷ്ണതയോടെയുള്ള സുവിശേഷവൽക്കരണം' എന്ന വിഷയത്തെക്കുറിച്ചുള്ള തന്റെ മതബോധന പരമ്പരയുടെ ഭാഗമായാണ് ...