ക്രിസ്തുവിനെ കാണാൻ സഹനചിറകിലേറി യാത്രയാകുന്ന സ്റ്റെലിനച്ചൻ
ക്രിസ്തുവിനോടുള്ള അതിയായ സ്നേഹത്തെപ്രതി പ്രതിസന്ധികൾ അതിജീവിച്ച് ക്രിസ്തുവിനായി ജീവിക്കാൻ പൗരോഹിത്യത്തിന്റെ പാത തിരഞ്ഞെടുത്ത ഫാ. സ്റ്റെലിൽ ജെസെന്തർ. ഇപ്പോഴിതാ താൻ ആഗ്രഹിച്ചതുപോലെ ക്രിസ്തുവിനെ ദർശിക്കാൻ വളരെ നേരത്തെ ...