ദൈവാലയം തകർത്തെങ്കിലും ദിവ്യബലി മുടക്കാതെ പാക് ക്രൈസ്തവർ
ലാഹോർ: പാകിസ്ഥാനില്‍ മത തീവ്രവാദികള്‍ അഗ്‌നിക്കിരയാക്കിയ ദൈവാലയത്തിന് പുറത്ത് ഞായറാഴ്ച്ച അര്‍പ്പിച്ച ദിവ്യബലിയിൽ പങ്കെടുത്തത് നൂറിലേറെ വിശ്വാസികൾ. ഫൈസലാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ജരാന്‍വാലയില്‍ അക്രമികള്‍ തകര്‍ത്ത സെന്റ് ജോണ്‍ ...