ക്രിസ്തു ശിഷ്യരെപോലെ സമർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കണം;എമരിറ്റസ് ബിഷപ് സൂസപാക്യം എം
ക്രിസ്തു ശിഷ്യരെപോലെ സമർപ്പണ മനോഭാവത്തോടെയും മറ്റുള്ളവരെ ഉൾക്കൊണ്ടുകൊണ്ട് സമൂഹത്തിനുതകുന്ന മാതൃകാപരമായ തീരുമാനങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നേറുന്ന സംഘടനയായി കെ. എൽ. സി. ഡബ്ലിയു. എ മുന്നേറണമെന്നും അദ്ദേഹം ആശംസിച്ച് ...