Day: 31 October 2022

ജനകീയ പഠന സമിതി രൂപീകരിച്ച് സമര സമിതി

വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ തുറമുഖത്തിന്‍റെ പരിസ്ഥിതി, ഉപജീവന പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിന് ജനകീയ പഠന സമിതി (ജെ.പി.എസ്) രൂപീകരിച്ച് സമരസമിതി. ഇന്ന് ചേർന്ന പത്രസമ്മേളനത്തിലാണ് സമരസമിതിയുടെ നേതൃത്വത്തിൽ ജനകീയ ...

മത്സ്യത്തൊഴിലാളി സമരത്തെ നിർവീര്യമാക്കാൻ നിഗൂഢനീക്കം നടക്കുന്നു ;മോൺ. യൂജിൻ എച്ച് പെരേര

അതിജീവന സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളി സമരത്തെ നർവീര്യമാക്കാൻ നിഗൂഢനീക്കം നടക്കുന്നതായി സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച് പെരേര. ഇന്ന് ചേർന്ന പത്രസമ്മേളനത്തിലാണ് മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ ...

ജപമാലയേന്തി പ്രാർത്ഥനാപൂർവ്വം ജപമാല റാലിയിൽ അതിരൂപത മക്കൾ

ലോകസമാധാനത്തിനും തീരജനതയുടെ അതിജീവന സമര വിജയത്തിനുമായി ജപമാല റാലി സംഘടിപ്പിച്ച് അതിരൂപത. അതിരൂപതയിലെ മരിയ സംഘടനകളുടെയും ലിജിയൻ ഓഫ് മേരി സംഘടനയുടെയും നേതൃത്വത്തിലാണ് ജപമാല റാലി ഒരുക്കിയത്. ...

വലിയതുറ ഫെറോനയിൽ നടത്തിവരുന്ന മന്ന പദ്ധതി അഞ്ഞൂറാം ദിനത്തിലേക്ക്

വലിയതുറ ഫെറോനയ്ക്കുള്ളിൽ നിർധന ഭക്ഷണവിതരണ പദ്ധതിയായി നടപ്പിലാക്കിവരുന്ന മന്ന പദ്ധതി അഞ്ഞൂറാം ദിവസത്തിലേക്ക്. നവംബർ 13ന് സെന്റ് ജോസഫ് കൊച്ചുവേളിയിൽ അഞ്ഞൂറാം ദിവസം ആചരിക്കുന്ന പരിപാടിയിൽ അഭിവന്ദ്യ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist