Day: 21 May 2022

പൂവാർ എസ്.ബി.എഫ്.എ-യ്ക്ക് റാവിസ് കപ്പ്‌

കാൽപന്തു തട്ടി റാവിസ് കപ്പ്‌ നേടി പൂവാർ എസ്.ബി.എഫ്.എ. ഒന്നിനെതിരെ 2 ഗോളുകൾക്ക് സെന്റ് തോമസ് വലിയവേളിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് സെവൻസ് ടൂർണമെന്റിൽ സെൻ്റ്. ബേർത്തലോമിയോ ഫുട്ബോൾ അസോസിയേഷൻ, ...

ഡോൺബോസ്കോ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാത്ത് ലാബ്

പറവൂർ: ഡോൺബോസ്കോ ആശുപത്രിയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കത്ത് ലാബിന്റെ ഉദ്ഘടനം, കേരള നിയമസഭയുടെ ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് അഡ്വക്കേറ്റ് ശ്രീ. വി. ഡി. സതീശൻ നിർവഹിച്ചു. കോട്ടപ്പുറം രൂപതയുടെ ...

മഴക്കെടുതിയിൽ തകർന്ന ഭവനം പുനരുദ്ധരിച്ച് ആഴാകുളം ഇടവക

അശരണരായ ഇടവകാംഗങ്ങൾക്ക് സഹായഹസ്തവുമായി ആഴാകുളം ക്രിസ്തുരാജ ദൈവാലയം.ഇടവക ദേവാലയ നേതൃത്വത്തിൽ പുനരിദ്ധരിച്ച് നൽകിയ ഭവനത്തിന്റെ ആശീർവാദകർമ്മം തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത നിർവ്വഹിച്ചു. 2021 ഒക്ടോബറിൽ വയോധികയും ഏകയുമായ ...

സുവർണ്ണ ജൂബിലി നിറവിൽ സെന്റ് ആൻഡ്രൂസ് ജ്യോതിനിലയം

തിരുവനന്തപുരം സെന്റ് ആൻഡ്രൂസ് ജ്യോതിനിലയം സ്കൂൾ അൻപത് വർഷത്തിന്റെ സുവർണ്ണ നിറവിൽ.സെന്റ് ആൻഡ്രൂസിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു അൻപത് വർഷത്തെ കളിചിരികളുടെയും പരീക്ഷാ ചൂടുകളുടെയും വിജയ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist