Contact
Submit Your News
Tuesday, March 3, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

തെരുവിന്റെ മക്കളെ ദൈവമക്കളാക്കുന്ന ‘SADHANA’ റിന്യൂവൽ സെന്റർ 18-ാം വാർഷികം ആഘോഷിച്ചു

newseditor by newseditor
20 February 2024
in Archdiocese
0
തെരുവിന്റെ മക്കളെ ദൈവമക്കളാക്കുന്ന ‘SADHANA’ റിന്യൂവൽ സെന്റർ 18-ാം വാർഷികം ആഘോഷിച്ചു
0
SHARES
113
VIEWS
Share on FacebookShare on TwitterShare on Whatsapp

മൺവിള: തെരുവിന്റെ മക്കളെ ദൈവമക്കളാക്കുന്ന ‘SADHANA’ റിന്യൂവൽ സെന്റർ അതിന്റെ 18-ാം വാർഷികം ആഘോഷിച്ചു. തിരുവനന്തപുരം അതിരൂപത മെത്രാപൊലീത്ത മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ വാർഷികാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു. “എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്” എന്ന സുവിശേഷ ഭാഗം ഓർമ്മപ്പെടുത്തി സാധനയിലെ അന്തേവാസികളിലും ദൈവത്തെ ദർശിച്ചുകൊണ്ട് അവരെ പരിചരിക്കുന്നവർ, അവർക്കാവശ്യമായ സഹായങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സുമനസ്സുകൾ, ഇവയെല്ലാം ഏകോപിപ്പിക്കുന്ന സെന്ററിന്റെ നടത്തിപ്പുകാർ ഇവരെയെല്ലാം തന്റെ പ്രസംഗത്തിൽ അഭിവന്ദ്യ മെത്രാപൊലീത്ത അഭിനന്ദിക്കുകയും നന്ദിയർപ്പിക്കുകയും ചെയ്തു.

ഫാ. അലക്സ് പീറ്റർ സ്വാഗതമേകിയ സമ്മേളനത്തിൽ ശ്രീ. ഡൈനീഷ്യസ്, വാർഡ് മെമ്പർ ശ്രീമതി നൈജ എന്നിവർ ആശംസകളർപ്പിച്ചു. സെന്ററിന്റെ ഡയറക്ടർ ഫാ. റോബിൻസൺ കൃതജ്ഞതയേകി. തുടർന്ന് ജൂബിലി നഴ്സിംഗ് കോളേജിലെയും, ബോയ്സ് സെന്ററിലെ വിദ്യാർത്ഥികളും, ഒബ്ലേറ്റ്സ് സിസ്റ്റേഴ്സും അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.

Previous Post

സമർപ്പിതരുടെ ദിനാചരണത്തിന്റെ ഭാഗമായി സമർപ്പിത സംഗമം നടന്നു

Next Post

വന്യജീവി ആക്രമണങ്ങളില്‍ അതിജീവനത്തിനായി പൊരുതുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ‌സി‌ബി‌സി

Next Post
വന്യജീവി ആക്രമണങ്ങളില്‍ അതിജീവനത്തിനായി പൊരുതുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ‌സി‌ബി‌സി

വന്യജീവി ആക്രമണങ്ങളില്‍ അതിജീവനത്തിനായി പൊരുതുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ‌സി‌ബി‌സി

No Result
View All Result

Recent Posts

  • ‘ഞാൻ വലിയൊരു വിശ്വാസിയാണ്’: ഡ്രസിങ് റൂമിലും ഗ്രൗണ്ടിലും മുട്ടുകുത്തി കുരിശുവരച്ച് പ്രാർഥിച്ച് സഞ്ജു സാംസൺ
  •  യുദ്ധ ഭീകരതയെ എടുത്തുപറഞ്ഞ് സമാധാനം അഭ്യർഥിച്ച് ലിയോ പാപ്പ
  • ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
  • KRLCBC, വിശ്വാസ പരിശീലന കമ്മീഷൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷ ആചരണം
  • വിശ്വാസോത്സവം ആധ്യാത്മിക അനുഭവമാക്കി മാറ്റണം: KCBC ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘ഞാൻ വലിയൊരു വിശ്വാസിയാണ്’: ഡ്രസിങ് റൂമിലും ഗ്രൗണ്ടിലും മുട്ടുകുത്തി കുരിശുവരച്ച് പ്രാർഥിച്ച് സഞ്ജു സാംസൺ
  •  യുദ്ധ ഭീകരതയെ എടുത്തുപറഞ്ഞ് സമാധാനം അഭ്യർഥിച്ച് ലിയോ പാപ്പ
  • ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
  • KRLCBC, വിശ്വാസ പരിശീലന കമ്മീഷൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷ ആചരണം
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.