No Result
View All Result
Friday, March 20, 2026
  • Login
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Trivandrum Achdiocesian Media Portal – Catholic News Portal
No Result
View All Result
Home Parish

പരുത്തിയൂർ ഇടവക നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനം രണ്ടാം ഘട്ടത്തിലേക്ക്.

newseditor by newseditor
15 October 2023
in Parish
0
പരുത്തിയൂർ ഇടവക നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനം രണ്ടാം ഘട്ടത്തിലേക്ക്.
0
SHARES
148
VIEWS
Share on FacebookShare on TwitterShare on Whatsapp

പരുത്തിയൂർ: ലഹരി ഉപഭോക്താക്കളുടെ ഇഷ്ടകേന്ദ്രമായ പൊഴിക്കരയിൽ പ്രദേശവാസികളുടെ സഹകരണത്തോടെ പരുത്തിയൂർ ഇടവക നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ഒക്ടോബർ ഒന്നിനാണ്‌ ലഹരിക്കെതിരെയുള്ള ജനകീയ ക്യാമ്പയിന്‌ തുടക്കം കുറിച്ചത്. ആരംഭഘട്ടത്തിൽ രാത്രി ഏഴു മുതൽ പുറമെ നിന്നുള്ള വാഹനങ്ങൾ പൊഴിക്കരയിലേക്ക് കടത്തിവിടാതെ ലഹരിവിരുദ്ധ സമിതി പ്രവർത്തകർ തടഞ്ഞിരുന്നു. ഇതുമൂലം അർദ്ധരാത്രി വരെ പുറമെനിന്നും വന്ന് ലഹരി ഉപയോഗിച്ചിരുന്ന സംഘങ്ങളെ നിയന്ത്രിക്കാൻ സാധിച്ചതായും ലഹരിയുടെ സാന്നിധ്യം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞതായും ബന്ധപ്പെട്ടവർ പറഞ്ഞു.

ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ രണ്ടാം ഘട്ടമായി രാത്രി ഏഴു മുതൽ പതിനൊന്ന് മണിവരെ ലഹരി വിരുദ്ധ സമിതിയുടെ സാന്നിധ്യം ഇനിമുതൽ ഉണ്ടായിരിക്കും. പുറമെ നിന്നും വരുന്ന വാഹനങ്ങൾക്ക് മുമ്പെന്നപോലെ നിയന്ത്രണം തുടരും. അതുപോലെ ഇടവകാതിർത്തിക്കകത്തുള്ള എല്ലാ കടകളിലും ലഹരിവസ്തുക്കളുടെ വില്പന നിരോധിക്കും. പൊഴിക്കരപോലെ ഇടവകാതിർത്തിമുഴുവൻ പൊതുസഥലത്തുള്ള മദ്യപാനം/ മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം നിരോധിക്കുന്നതും രണ്ടാം ഘട്ട പ്രവർത്തനങ്ങളിൽ ഉൾപ്പെടും. കോസ്റ്റൽ പൊലീസിന്റെ സഹായത്തോടെയാണ്‌ ലഹരിവിരുദ്ധ പ്രവർത്തനം നടപ്പിലാക്കുന്നത്.

READ ALSO

പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി

പേട്ട ഇടവക കെ.സി.വൈ.എം. ഫാത്തിമ പാലിയേറ്റീവ് കെയർ സന്ദർശിച്ചു

Related Posts

പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
Parish

പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി

18 March 2026
പേട്ട ഇടവക കെ.സി.വൈ.എം. ഫാത്തിമ പാലിയേറ്റീവ് കെയർ സന്ദർശിച്ചു
Parish

പേട്ട ഇടവക കെ.സി.വൈ.എം. ഫാത്തിമ പാലിയേറ്റീവ് കെയർ സന്ദർശിച്ചു

17 March 2026
മാമ്പള്ളി ഇടവകയിൽ പെസഹാചരണം ബി.സി.സി വാർഡ് തലത്തിൽ  സംഘടിപ്പിച്ചു
Parish

മാമ്പള്ളി ഇടവകയിൽ പെസഹാചരണം ബി.സി.സി വാർഡ് തലത്തിൽ  സംഘടിപ്പിച്ചു

15 March 2026
കഴക്കൂട്ടം സെന്റ് ജോസഫ് ഇടവക വിദ്യാഭ്യാസ സമിതി ‘ഗുഡ് പാരന്റിങ്’ ക്ലാസ് സംഘടിപ്പിച്ചു
Parish

കഴക്കൂട്ടം സെന്റ് ജോസഫ് ഇടവക വിദ്യാഭ്യാസ സമിതി ‘ഗുഡ് പാരന്റിങ്’ ക്ലാസ് സംഘടിപ്പിച്ചു

15 March 2026
മുരുക്കുംപുഴ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി ‘ഗുഡ് പാരന്റിങ്’ ക്ലാസ് സംഘടിപ്പിച്ചു
Parish

മുരുക്കുംപുഴ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി ‘ഗുഡ് പാരന്റിങ്’ ക്ലാസ് സംഘടിപ്പിച്ചു

15 March 2026
‘അൾത്താരയിലെ രക്തപുഷ്പം’; പാലപ്പൂര് ഇടവക മതബോധന വിഭാഗം സാഹിത്യ സമാജം നടത്തി
Parish

‘അൾത്താരയിലെ രക്തപുഷ്പം’; പാലപ്പൂര് ഇടവക മതബോധന വിഭാഗം സാഹിത്യ സമാജം നടത്തി

9 March 2026
Next Post
വൈദീകനും 132 കുഞ്ഞുങ്ങളും, പൂന്തുറതീരം പ്ലാസ്റ്റിക് മുക്തമാക്കാനുള്ള യജ്ഞത്തിന്‌ തുടക്കംകുറിച്ചു.

വൈദീകനും 132 കുഞ്ഞുങ്ങളും, പൂന്തുറതീരം പ്ലാസ്റ്റിക് മുക്തമാക്കാനുള്ള യജ്ഞത്തിന്‌ തുടക്കംകുറിച്ചു.

No Result
View All Result

Recent Posts

  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി
  • തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി
  • പേട്ട ഇടവക കെ.സി.വൈ.എം. ഫാത്തിമ പാലിയേറ്റീവ് കെയർ സന്ദർശിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി
  • തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© Copyright-Trivandrum Media Commission. All Rights Reserved Web Designed by Preigo Fover Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist