Contact
Submit Your News
Tuesday, July 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry

ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ നീക്കം പ്രതിഷേധാർഹം; കെ സി വൈ എം

newseditor by newseditor
29 November 2022
in Ministry, Vizhinjam Port
0
0
SHARES
119
VIEWS
Share on FacebookShare on TwitterShare on Whatsapp

കടലിന്റെ മക്കളുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സമരപോരാട്ടത്തെ അടിച്ചമർത്തുവാൻ ശ്രമിക്കുന്ന സർക്കാർ നീക്കം ജനാധിപത്യഅവകാശ നിഷേധം എന്ന് കെ സി വൈ എം. അതിജീവനത്തിനുവേണ്ടിയുള്ള സാധാരണക്കാരിൽ സാധരണക്കാരായ മത്‍സ്യത്തൊഴിലാളികളുടെ സമര പോരാട്ടം തങ്ങളുടെ ജീവനും ജീവിതത്തിനും സുരക്ഷിതത്വം ഒരുക്കുന്നതിനു വേണ്ടിയാണെന്ന് കെ സി വൈ എം സംസ്ഥാന സമിതി വിലയിരുത്തി. വിഴിഞ്ഞം സമരം നാടിന്റെ വികസനപ്രവർത്തനത്തെ തകർക്കുവാനല്ല വികസന പ്രവർത്തങ്ങൾ ബാധിക്കുന്ന ജനതയുടെ ജീവിക്കുവാനുള്ള അവകാശത്തിന്റെ പോരാട്ടമാണ്. സമരം സംഘർഷഭരിതമാകുന്ന സാഹചര്യത്തിൽ മത്‍സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിച്ചു പ്രശ്നങ്ങൾ പരിഹരിക്കുവാൻ മുൻകൈ എടുക്കേണ്ട സർക്കാർ തന്നെ സമരത്തെ അടിച്ചമർത്തുവാൻ ശ്രമിക്കരുതെന്ന് കെ സി വൈ എം സംസ്ഥാന അധ്യക്ഷൻ ശ്രീ ഷിജോ ഇടയാടിയിൽ അഭിപ്രായപെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ബിച്ചു കുര്യൻ തോമസ്, വൈസ് പ്രസിഡന്റ്‌മാരായ ശ്രീമതി ഡെലിൻ ഡേവിഡ്, ശ്രീ ജിബിൻ ഗബ്രിയേൽ, സെക്രട്ടറിമാരായ കുമാരി തുഷാര തോമസ്, ശ്രീ ഷിജോ നിലക്കപ്പള്ളി, കുമാരി ലിനറ്റ് വർഗീസ്,കുമാരി സ്മിത ആന്റണി, ട്രഷറർ ശ്രീ ലിനു വി ഡേവിഡ്, ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര, സി. റോസ് മെറിൻ എന്നിവർ സംസാരിച്ചു.

Previous Post

സെൽട്ടനെ അറസ്റ്റ് ചെയ്തത് മത്സ്യതൊഴിലാളികളെ പ്രകോപിപ്പിക്കാൻ

Next Post

പ്രശ്‌നപരിഹാരത്തിലേക്ക് നയിക്കുന്നതാകണം
ഉത്തരവാദിത്തപ്പെട്ടവരുടെ പ്രസ്താവനകളും ഇടപെടലുകളും: കെസിബിസി

Next Post

പ്രശ്‌നപരിഹാരത്തിലേക്ക് നയിക്കുന്നതാകണം
ഉത്തരവാദിത്തപ്പെട്ടവരുടെ പ്രസ്താവനകളും ഇടപെടലുകളും: കെസിബിസി

No Result
View All Result

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
  • പുതുക്കുറിച്ചി ഫെറോനയിൽ അൽമായ സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.