Contact
Submit Your News
Monday, May 4, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

അഞ്ച് റാങ്കുകൾ നേടി മരിയൻ ആർക്കിടെക്ച്ചർ കോളേജ്

Rajitha Vincent by Rajitha Vincent
29 January 2022
in Announcements, Archdiocese, Education
0
അഞ്ച് റാങ്കുകൾ നേടി  മരിയൻ ആർക്കിടെക്ച്ചർ കോളേജ്
0
SHARES
132
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അഭിമാന സ്ഥാപനമായ കഴക്കൂട്ടം മരിയൻ കോളേജ് ഓഫ് ആർക്കിടെക്ച്ചർ & പ്ലാനിങ്ങിന് കോളേജ് 5 റാങ്കുകൾ കരസ്ഥമാക്കികൊണ്ട് അഭിമാനാർഹമായ ചരിത്ര നേട്ടം സ്വന്തമാക്കി. ബി.ആർക്ക് പരീക്ഷയിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജിയിലെ ഒന്നും മൂന്നും റാങ്കുകളുൾ ഉൾപ്പെടുന്നതാണ് 5 റാങ്കുകൾ.

അമ്മു പ്രദീപ്കുമാറിനാണ് ഒന്നം റാങ്ക്. കടയ്ക്കാവൂരിലെ പ്രദീപ്കുമാറിന്റെയും ലതികയുടെയും മകളാണ്. മൂന്നാം റാങ്ക് നേടിയ അപർണ എ. പി. കരമനയിലെ അനിൽ കുമാറിന്റെയും പ്രിയയുടെയും മകളാണ്. അഞ്ചാം അഞ്ചാം റാങ്കിനർഹയായ വിനില വിൻസന്റ് തൃക്കണ്ണാപുരം ഇടവകയിലെ വിൻസന്റ് സൈമണിന്റെയും ലീനാ ദാസിന്റെയും മകളാണ്. എട്ടാം റങ്ക് കരസ്ഥമാക്കിയ അഞ്ജന മേരി ജേക്കബ് മുട്ടട ഇടവകയിലെ ജേക്കബ് ഫെർണാസിന്റെയും ക്ലമെന്റയിൻ ജേക്കബിന്റെയും മകളാണ് പത്താം റാങ്കിനർഹയായ ജാസ്മിൻ അന്ന മാക്സ്വെൽ പേട്ട ഇടവകയിലെ മാക്സ്വെൽ ജോസഫിന്റെയും സൂസന്റെയും മകളാണ്.

Tags: EducationMarian CollegeMarian College of Crafts and ArtsTrivandrum ArchdioceseTrivandrum cityTrivandrum Dist
Previous Post

മല്‍സ്യവിപണനം നടത്തുന്ന സ്ത്രീകള്‍;തീരസമൂഹത്തിന്റെ മുഖങ്ങള്‍ ; സുസപാക്യം മെത്രാപ്പോലീത്ത.

Next Post

ആരാധനാലയങ്ങളിൽ മാത്രമുള്ള കോ നിയന്ത്രണങ്ങൾ പിൻവലിക്കണം: കെ.സി.ബി.സി.

Next Post

ആരാധനാലയങ്ങളിൽ മാത്രമുള്ള കോ നിയന്ത്രണങ്ങൾ പിൻവലിക്കണം: കെ.സി.ബി.സി.

No Result
View All Result

Recent Posts

  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു
  • വെള്ളയമ്പലം ഇടവക അൽമായ ശുശ്രൂഷ സമിതി KLCWA വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉദ്ഘാടനം ചെയ്തു
  • വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു
  • തൂത്തൂർ ഫേറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ  അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു
  • ഏവർക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിനായി പ്രാർത്ഥിക്കാം: ലെയോ പാപ്പയുടെ മെയ്‌ മാസത്തെ പ്രാർത്ഥനാനിയോഗം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു
  • വെള്ളയമ്പലം ഇടവക അൽമായ ശുശ്രൂഷ സമിതി KLCWA വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉദ്ഘാടനം ചെയ്തു
  • വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു
  • തൂത്തൂർ ഫേറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ  അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.