Contact
Submit Your News
Tuesday, April 7, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

അലയടിയായി തിരുവനന്തപുരം അതിരൂപതയുടെ പ്രതിഷേധ ധർണ്ണ

br_jibin_james by br_jibin_james
3 August 2021
in Announcements, Ministry
0
0
SHARES
378
VIEWS
Share on FacebookShare on TwitterShare on Whatsapp

മത്സ്യക്കച്ചവട സ്ത്രീകൾക്ക് നേരെ വർധിച്ചു വരുന്ന   അക്രമങ്ങളവസാനിപ്പിക്കണമെന്നും, പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും തന്നെ ആക്രമണം നേരിട്ട സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും തിരുവനന്തപുരം അതിരൂപതയിലെ ഒട്ടുമിക്ക ഇടവകകളുടെയും, സംഘടനകളുടെയും  നേതൃത്വത്തിൽ ഇടവകയിലെ മൽസ്യകച്ചവട സ്ത്രീ ഫോറത്തിന്റെ അംഗങ്ങളെ മുൻനിർത്തി നഗരത്തിന്റെ പല ഭാഗത്തായും ഇടവകയുടെ പ്രധാനപ്പെട്ട ജംഗ്ഷനുകളിലും പ്രധിഷേധ ധർണ  സംഘടിപ്പിച്ചു.

തിരുവനന്തപുരം  അതിരൂപത മത്സ്യവിപണന സ്ത്രി ഫോറം, മത്സ്യ തൊഴിലാളിഫോറം, TSSS, KLCA, KCYM, മറ്റു സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി ഫിഷറീസ് മിനിസ്ട്രിയുടെനേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗത്തും പ്രതിക്ഷേധ ധർണകൾ നടത്തി. ഇടവകളിലെ മത്സ്യക്കച്ചവട സ്ത്രീകളുടെ സാന്നിധ്യത്തിൽ മണക്കാട്, ഗാന്ധി പാർക്ക്, സെക്രട്ടറിയേറ്റ് സൗത്ത് ഗേറ്റ്, കണ്ടെൻമെൻറ് ഗേറ്റ്, നോർത്ത് ഗേറ്റ്, പാളയം മാർക്കറ്റ്, രക്തസാക്ഷി മണ്ഡപം, നിയസഭ മന്ദിരം, വനിതാ കമ്മീഷൻ ഓഫീസ് തുടങ്ങിയ നഗരങ്ങളിലെ പ്രധാനയിടങ്ങളിലും വിഴിഞ്ഞം, അഞ്ചുതെങ്ങു, പരുത്തിയൂർ, പൂവ്വാർ, കരുംകുളം, പുല്ലുവിള, അടിമലത്തുറ,വിഴിഞ്ഞം, പലപ്പുർ, പള്ളം, അഞ്ചുതെങ്ങ്, സെൻ്റ് ആൻഡ്രൂസ്, തോപ്പു, മണക്കാട്, വലിയതുറ, ചമ്പാവു, മമ്പള്ളി, പുന്നമൂട്, ഫത്തിമപുരം, പുതുക്കുറിച്ചി എന്നിങ്ങനെ നിരവധി ഇടവകകളിലും ഒരേസമയം പ്രതിഷേധം നടന്നു.

കോവളം മണ്ഡലം MLA ശ്രീ. വിൻസെന്റ് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ പ്രധിഷേധത്തിൽ സാനിധ്യം കൊണ്ട് ഐക്യദാർഡിയം പ്രഖ്യാപിച്ചു. പാളയം  രക്തസാഷി മണ്ഡപത്തിൽ വച്ച് നടന്ന പ്രതിഷേധ കൂട്ടായിമയിൽ  തിരുവനന്തപുരം അതിരൂപത ഫിഷറീസ് മിനിസ്ട്രി ഡയറക്ടർ ഫാ. ഷാജിൻ ജോസ്  ഈ അതിക്രമത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നതുവരെ പ്രധിഷേധം തുടരുമെന്ന്‌ ആഹ്വനം ചെയ്യുകയും ചെയ്തു. പ്രതിഷേധത്തിൽ പ്രധാനമായും മൽസ്യകച്ചവട സ്ത്രികൾക്ക് നേരുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക, തൊഴിൽ സംരക്ഷണം നൽകുക, അവരോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. 15 പേരടങ്ങുന്ന ഗ്രൂപ്പുകളായി ഇടവകകളിലും, സംഘടനാതലത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു പ്രതിഷേധങ്ങൾ നടന്നത്.

Tags: ArchdioceseFisheries ministryMinistryTrivandrum ArchdioceseTrivandrum cityTrivandrum DistTSSS
Previous Post

വിചാരണയില്ലാതെ തുടരുന്ന നീതിനിഷേധങ്ങൾ

Next Post

അറിയാം വിശുദ്ധ ജോൺ മരിയ വിയാന്നിയെ

Next Post
അറിയാം  വിശുദ്ധ ജോൺ മരിയ വിയാന്നിയെ

അറിയാം വിശുദ്ധ ജോൺ മരിയ വിയാന്നിയെ

No Result
View All Result

Recent Posts

  • പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം  ചെയ്തു
  • വത്തിക്കാന്‍ ഡിക്കാസ്ട്രില്‍ ഇന്ത്യയില്‍ നിന്നുള്ള അല്‍മായ വനിത ക്രിസ്റ്റിൻ നഥാനെ നിയമിച്ച് ലിയോ പാപ്പ
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി  മുതിർന്ന പൗരന്മാർക്കൊപ്പം ISRO സന്ദർശിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി പകൽവീട് സംഘടിപ്പിച്ചു
  • പാളയം ഫെറോന സാമൂഹ്യ ശുശ്രൂഷ ഗ്രാമസഭ പങ്കാളിത്ത പരിശീലനം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം  ചെയ്തു
  • വത്തിക്കാന്‍ ഡിക്കാസ്ട്രില്‍ ഇന്ത്യയില്‍ നിന്നുള്ള അല്‍മായ വനിത ക്രിസ്റ്റിൻ നഥാനെ നിയമിച്ച് ലിയോ പാപ്പ
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി  മുതിർന്ന പൗരന്മാർക്കൊപ്പം ISRO സന്ദർശിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി പകൽവീട് സംഘടിപ്പിച്ചു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.